കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും. 

രാവിലെ ഏഴു മുതൽ രണ്ടു വരെ: ചിയ്യൂർ, കല്ലാച്ചി, പയന്തോങ്ങ്, വാണിയൂർ, വാണിയൂർ മുത്തപ്പൻ, കുമ്മങ്കോട്, പാലോറ, കോത്താലത്ത് താഴ, ഹെൽത്ത് സെന്റർ. 

രാവിലെ ഏഴു മുതൽ മൂന്നു വരെ: വെളുപ്പാൻപൊയിൽ, മടത്തും പൊയിൽ, മാെകായി, പുതുപ്പുടിക്കുന്ന്. 

രാവിലെ ഒമ്പതു മുതൽ 12 വരെ: കേദാരം, പാക്കുന്ന് മല, നന്മണ്ട ക്രഷർ. 

രാവിലെ ഒമ്പതു മുതൽ രണ്ടു വരെ: കൂടൽ, ചാത്തങ്കോട്ട് നട, മുളവട്ടം, ചൂരണി, പക്രന്തളം, പൂതൻപാറ, മൂന്നാംപെരിയ, കൊയിലോഞ്ചാൽ, കൊടപ്പടി, കായൽവട്ടം, മുറ്റത്തെപ്ലാവ്, വട്ടിപ്പന. 

രാവിലെ ഒമ്പതു മുതൽ മൂന്നു വരെ: ഊട്ടൂർ, ജാതിയൂർ, ചങ്ങരംകുളം. 

രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ: അരയിടത്തുപാലം, തിരുത്തിയാട്
Previous Post Next Post