കോഴിക്കോട് ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7am - 11am: വരെ പറമ്പാട്ടുമ്മൽ, പുൽപറമ്പ്, ചേന്ദമംഗലൂർ.

7am – 2.30pm: കളരാന്തിരി, കരിമ്പാരക്കുണ്ട്, കണ്ടിയിൽ, ഒയലകുന്ന്, ഒയലകുന്ന് പള്ളി.

7am – 3pm: പുത്തഞ്ചേരി, പള്ളിക്കുന്ന്, പുത്തൂർവട്ടം, ഒള്ളൂർ.
7.30am – 3pm: നെല്ലിയാടി, ഇല്ലത്തുതാഴെ, കൊടക്കാട്ടു മുറി, പുളിയഞ്ചേരി, കണ്ണികുളം, നെരവത്ത്, പുറായിപള്ളി, കടുകുഴി.

7.30am – 5pm: സിൽവർ കോളജ്, ഉണ്ണിക്കുന്ന്, കൊമ്മിണിയോട്ട് ഭാഗങ്ങൾ.

8am – 3pm: വാളാംകുളം, അരുൺ റോഡ് പരിസരപ്രദേശങ്ങൾ.

8am – 4pm: ദേശപോഷിണി പരിസരം, കുതിരവട്ടം പരിസരം, വാട്ടർ ടാങ്ക് പരിസരം.

9am – 5pm: പടന്നക്കളം, പുത്തൻപീടിക, പുളിക്കൂൽ കടവ്, പുതിയോട്ടിൽ കടവ്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post