റെയിൽവേ മൺസൂൺ സമയമാറ്റം 10 മുതൽ


കോഴിക്കോട്:കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയമാറ്റം 10ന് നിലവിൽ വരും. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ 1 മുതൽ 3 വരെ മണിക്കൂർ വ്യത്യാസം ട്രെയിനുകളുടെ സമയത്തിലുണ്ടാകും. മുൻ വർഷങ്ങളിൽ 5 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ മാത്രമായിരുന്നു ഇത്.


ഒക്ടോബർ 31 വരെയാണ് കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് മാത്രം ബാധകമാകുന്ന മൺസൂൺ സമയമാറ്റം. 


Mansoon full  time table

സമയത്തിൽ കാര്യമായ മാറ്റം വരുന്ന ചില ട്രെയിനുകൾ അതതു സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുന്ന നിവിലുള്ള സമയവും, ബ്രാക്കറ്റിൽ പുതിയ സമയവും;


∙02617–എറണാകുളം–നിസാമുദ്ദീൻ: ഉച്ച 1.15 (രാവിലെ 10.50)


∙02431–തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി: രാത്രി 7.15 (ഉച്ച 2.30)


∙06083–തിരുവനന്തപുരം–നിസാമുദ്ദീൻ: രാത്രി 12.30 (രാത്രി 10.00)


∙02977–എറണാകുളം–അജ്മീർ: രാത്രി 8.25 (വൈകിട്ട് 6.50)


∙09577–തിരുനെൽവേലി–ഹാപ്പ: രാവിലെ 7.40 (രാവിലെ 5.15)


∙09331–കൊച്ചുവേളി–ഇൻഡോർ: രാവിലെ 11.10 (രാവിലെ 9.15)


∙09261–കൊച്ചുവേളി–പോർബന്തർ: രാവിലെ 11.10 (രാവിലെ 9.15)


∙02476–കോയമ്പത്തൂർ–ഹിസാർ: ഉച്ച 3.00 (ഉച്ച 12.45)


∙09423–തിരുനെൽവേലി–ഗാന്ധിധാം: രാവിലെ 7.40 (രാവിലെ 5.15)


∙06097–കൊച്ചുവേളി–യോഗ് നഗരി ഋഷികേശ്: രാവിലെ 9.15 (രാവിലെ 4.50


Highlights: Railway, Monsoon



Previous Post Next Post