ജില്ലയിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച്ച വൈദ്യുതി മുടങ്ങും

.

കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച്ച വൈദ്യുതി മുടങ്ങും.

7:00 am - 12:00 pm ഇയ്യക്കുഴി, കാക്കൂർ ടൗൺ, വാലത്തിൽ താഴം, പാവണ്ടൂർ, ഗൾഫ് റോഡ്, ഈന്താട്, നെല്ലിക്കുന്ന് 

8:00 am - 3:00 pm ചേന്ദമംഗലൂർ, പുൽപറമ്പ്, പൊറ്റശ്ശേരി, തെയ്യത്തുങ്കടവ്, എം.എ.എം.ഒ കോളജ് പരിസരം, മണാശ്ശേരി 

8:00 am - 6:00 pm ശാരദാമന്ദിരം, കുണ്ടായിത്തോട്, സ്രാമ്പിയ, പാലാട്ടിപ്പാടം, കോട്ടാലിട, മേലേച്ചിറ, പാറപ്പുറം എന്നിവിടങ്ങളിൽ ഭാഗികമായി. 

8:30 am - 5:00 pm പുതുപ്പാടി വില്ലേജ് ഓഫിസ് പരിസരം, പുതുപ്പാടി ഹൈസ്കൂൾ പരിസരം, ഒടുങ്ങാക്കാട് മഖാം പരിസരം 

10:00 am - 11:00 pm പാറോപ്പടി, മമ്മിളിത്താഴം 

11:30 am - 1:30 pm എ.ആർ. ക്യാമ്പ്, എ.ആർ. ക്യാമ്പ് റോഡ്, ക്യുബിക്സ് വില്ല, മറീന ഫ്ലാറ്റ്, എൻ.ജി.ഒ ക്വാട്ടേഴ്സ് പരിസരം
Previous Post Next Post