ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴു മുതൽ 2 വരെ: നന്ദി, മൂടാടി പഞ്ചായത്ത്, വെള്ളറക്കാട്, പാലോളിതാഴ, പാലക്കുളം, പതിനേഴാംമൈൽ. 

രാവിലെ ഏഴു മുതൽ 3 വരെ: കളത്തിൽപ്പാറ, ഭരണിപ്പാറ, പുതിയേടത്ത്കോളനി, കൊടോളി, പാലങ്ങാട്, തോൽപാറമല, കുണ്ടായി, വേങ്ങാക്കുന്ന്, ആശാരിക്കുന്ന്, കുട്ടമ്പൂർ. 

രാവിലെ 7.30 മുതൽ 3 വരെ: കണ്ടോത്ത്പാറ, കോറോത്ത്പൊയിൽ, അമ്പലപ്പാട്, അങ്കത്തായി. 

രാവിലെ 8 മുതൽ 5 വരെ: കാരാട്ട്പാറ, തറിമറ്റം, വഴിക്കടവ്, നെല്ലാണിച്ചാൽ, പന്നിക്കോട് സെക്‌ഷൻ പരിധിയിലുള്ള കണ്ടങ്ങൽ ട്രാൻസ്‌ഫോമറിന്റെ പരിസരം. 

രാവിലെ 8.30 മുതൽ 11 വരെ: കൂടത്തായി, ചാമോറ, കൊല്ലപ്പടി, വെളിമണ്ണ, പുറായിൽ, കുണ്ടത്തിൽ.

രാവിലെ 9 മുതൽ 4 വരെ: കുറ്റ്യാടി മുതൽ പശുക്കടവ് വരെ. 

രാവിലെ 9 മുതൽ 6 വരെ: കോട്ടുപ്പാടം, ആറാട്ടുപൊയിൽ, വടക്കേകരതാഴം, വേദ പരിസരം, തെക്കണ്ണിതാഴം, ബദിരൂർ.
Previous Post Next Post