ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും.കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.


7:00 am to 3:00 pm കുട്ടൂർ, ജാതിയൂർ , ചങ്ങരംകുളം, ചക്കാലക്കൽ, കൊഴിപ്പറക്കുന്ന്, കൈമ്പാലശ്ശേരി, എതിരൻ മല, അരങ്കിൽ താഴം, പരനിലം, അന്നശ്ശേരി, എലിയോത്ത് മല, എടക്കര, പട്ടർപാലം, അത്തിയാട്ടിൽ 

7:00 am to 4:00 pm അടക്കാതെരു, മോഡൽ പോളിടെക്നിക് ഭാഗം 

7:30 am to 12:00 pm പാടിക്കുന്ന്, കോളിക്കടവ്, പാത്തിപ്പാറ, ചെടിക്കുളം, കോട്ടക്കുന്ന് 

8:00 am to 2:00 pm കുന്നത്ത് പാലം, പാലകുറുമ്പ, ഒളവണ്ണ 

8:00 am to 5:00 pm കുണ്ടത്തിൽ, വെളിമണ്ണ 

8:00 am to 5:30 pm വര്യട്ട്യാക്ക്, ചാത്തങ്കാവ്, ഇയ്യപടിങ്ങൽ, നേർത്ത് പെരിങ്ങളം, കുരിക്കട്ടൂർ, ശിവഗിരി, എം.ഐ.ഇ, ചെത്തുകടവ് മിൽ പരിസരം, എന്നിവിടങ്ങളിൽ ഭാഗികമായി 

12:00 pm to 3:00 pm പൂനത്ത്, കടൂളിത്താഴെ, തുരുത്ത് മല, പാെട്ടങ്ങൽ മുക്ക്
Previous Post Next Post