മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സന്ദര്‍ശനത്തിന് അനുമതി


കോഴിക്കോട്:കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സന്ദര്‍ശകരെ അനുവദിക്കാതിരുന്ന കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. സന്ദര്‍ശകള്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കണം. സന്ദര്‍ശന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെ
Previous Post Next Post