ഗതാഗതം നിരോധിച്ചു


കോഴിക്കോട്: ജില്ലയിലെ കുമ്മങ്ങോട്ട് താഴം പണ്ടാരപ്പറമ്പ് പന്തീര്‍ പാടം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 16) പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Previous Post Next Post