ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച്ച വൈദ്യുതി മുടങ്ങും.

8 AM to 5 PM: തിരുവമ്പാടി സെക്ഷൻ പരിധിയിൽപ്പെട്ട : മഞ്ഞപ്പൊയിൽ, ലിസ ട്രാൻസ് ഫോർമർ പരിധിയിൽ

8 AM to 3 PM: മാവൂർ സെക്ഷൻ പരിധിയിൽ കള്ളാടി ചോല

8 AM to 5 PM: നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കോട്ടൂർ, ഉപ്പൂത്തിമുക്ക്, തൊട്ടിൽ പാലം സെക്ഷൻ പരിധിയിൽ ഇക്ര ഹോസ്പിറ്റൽ, തൊട്ടിൽ പാലം ടൗൺ, നന്മ, പഞ്ചായത്ത് മുക്ക്, കല്ലുംപുറം, ഹാജ്യാർ മുക്ക്, പൂക്കാട്, കരിമ്പനക്കണ്ടി, പാലോളി

9 AM to 11 PM: കാക്കൂർ സെക്ഷൻ പരിധിയിൽ വാലത്തിൽ താഴം, നെല്ലിക്കുന്ന്, ഈന്താട്, പാവണ്ടൂർ, ( ഗൾഫ് റോഡ്, പാവണ്ടൂർ നോർത്ത്

9 AM to 6 PM: പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ ഹരിത നഗർ, നേതാജി നഗർ, പൈപ്പ്ലൈൻ റോഡ്.

10 AM to 12 Noon: മുക്കം സെക്ഷൻ പരിധിയിൽ തൊണ്ടിമ്മൽ, നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്

Previous Post Next Post