ഹെവി വാഹനങ്ങള്‍ക്ക് നിരോധനം


കുന്നമംഗലം:നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കുമ്മങ്ങോട്ടുതാഴം - പന്തീര്‍പാടം റോഡില്‍ നാളെ (നവംബര്‍ 10) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഹെവി വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പയിമ്പ്ര നിന്നും കുന്നമംഗലം ഭാഗത്തേക്കും തിരിച്ചുമുളള വലിയ വാഹനങ്ങല്‍ പയിമ്പ്ര - പൊയില്‍ത്താഴം - പണ്ടാരപ്പറമ്പ് റോഡി വഴി പോകണം.
Previous Post Next Post