ഗസ്റ്റ് അധ്യാപക നിയമനം

  

കോഴിക്കോട്:കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈയ്ഡ് സയന്‍സ് വിഭാഗത്തില്‍ ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം വിഷയങ്ങളില്‍  ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുളള അഭിമുഖം നവംബര്‍ 15 (ഗണിതശാസ്ത്രം), 16 (ഭൗതിക ശാസ്ത്രം) തീയ്യതികളില്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സമയം രാവിലെ 10 മണി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുജിസിയും കേരള പിഎസ് സിയും നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in0495 2383220.
Previous Post Next Post