കോഴിക്കോട്:മാനാഞ്ചിറ മൈതാനത്തെ ആംഫി തിയേറ്റർ പരിപാടികൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. വൈകീട്ട് മൂന്നുമുതൽ എട്ടുവരെയുള്ള സമയത്ത് രണ്ടുമണിക്കൂർ നേരത്തേക്കാണ് ഫീസ് ഈടാക്കി വിട്ടുനൽകുക. മത, രാഷ്ട്രീയ ചിഹ്നങ്ങളോ കൊടികളോ ഉപയോഗിക്കരുത്. ഭക്ഷണപാനീയങ്ങൾ കൊണ്ടുവരാൻ പാടില്ല
Tags:
Mananchira