ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും

 


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും.

7am to 2pm: പുതുപ്പാടി സെക്ഷൻ പരിധിയിൽ എലോക്കര, ഈങ്ങാപ്പുഴ ടൗൺ, മിൽമ, സ്നേഹഗിരി, പാരിഷ് ഹാൾ, ഒടുങ്ങാക്കാട് ഹോസ്പിറ്റൽ, സംഗമം കോംപ്ലക്സ്, അട്രിം മാൾ, കണ്ണാശുപത്രി, ആച്ചി, ഈങ്ങാപ്പുഴ ബസ്റ്റാൻഡ്.

7am to 5pm: കക്കട്ട് സെക്ഷൻ പരിധിയിൽ ആനക്കുഴി, ഇരുമ്പൻതടം, ഉപ്പുമ്മൽ, മുള്ളമ്പത്ത്, മണ്ടോ കണ്ടി, എരട്ടേൻച്ചാൽ, പയ്യകണ്ടി.

7.30am to 12pm: അത്തോളി സെക്ഷൻ പരിധിയിൽ എം എം സി, മൊടക്കല്ലൂർ, കൂമുള്ളി വായനശാല, - കൂമുള്ളി, കൊളത്തൂർ ചായാടത്ത് പാറ.

7.30am to 2pm: നാദാപുരം സെക്ഷൻ പരിധിയിൽ തെരുവൻപറമ്പ്, വിനു സ്മാരകം, വിഷ്ണുമംഗലം, പെരുവങ്കര, ഓത്തിയിൽ.

8am to 1pm: കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ മണ്ണിലിടം, പോയേരി, ചേനോത്ത്ൾ പരിസരം, താഴെ 12.

8am to 3pm: പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ കുരിയാടി താഴ, മിനി സിവിൽ, കല്ലോട്, കല്ലോട് ഹോസ്പിറ്റൽ, കല്ലൂർ കാവ്, { നാഗത്തുപള്ളി, മൂരികുത്തി, കെകെ മുക്ക്.

8am to 5pm: കൂമ്പാറ സെക്ഷൻ പരിധിയിൽ മഴുവഞ്ചേരി, തടത്തിൽപടി, കരിമ്പ്, ചീങ്കണ്ണി പാലി. തിരുവമ്പാടി സെക്ഷൻ പരിധിയിൽ അച്ഛൻകടവ്, മുറമ്പാത്തി. തെക്കനാര്, ( തമ്പലമണ്ണ പാലം.

8am to 6pm: തിരുവമ്പാടി സെക്ഷൻ പരിധിയിൽ കവലപ്പാറ, ഒറ്റ പൊയിൽ.

9am to 2pm: കൂട്ടാലിട സെക്ഷൻ പരിധിയിൽ വാകയാട്, വാകയാട് കോട്ട, മുതുവനതാഴെ, വൈറ്റില കണ്ടി

12pm to 2pm: അത്തോളി സെക്ഷൻ പരിധിയിൽ കുന്നത്തറ, പൊറക്കോളി പൊയിൽ, കുറുവാളൂർ, കൊടശ്ശേരി, തോരായി, അടുവാട്ട്.

1pm to 5pm: കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ കട്ടാങ്ങൽ ടൗൺ, പാലക്കുറ്റി, ത്രിവേണി, ബാലസദനം റോഡ്.

Previous Post Next Post