പരസ്യബോർഡുകൾ നീക്കണംവടകര: നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ ഒമ്പതിനകം സ്ഥാപിച്ചവർതന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ എടുത്തുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.


Previous Post Next Post