റേഷന്‍ അറിയിപ്പ്


കോഴിക്കോട്:മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം റേഷന്‍ കടകളില്‍ മുന്‍കൂറായി സൂക്ഷിക്കേണ്ടതിനാല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച റേഷന്‍വിഹിതം ഫെബ്രുവരി 20-നകം വാങ്ങി സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.


Previous Post Next Post