ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ മൂന്നുവരെ:
ഉണ്ണികുളം സെക്‌ഷൻ: അനന്തൻകണ്ടി, വള്ളിയോത്ത്, പരപ്പിൽ, കൊന്നക്കൽ, ഇരുമ്പോട്ടുപൊയിൽ, വള്ളിൽവയൽ. 
നടുവണ്ണൂർ സെക്‌ഷൻ: നെല്ലിക്കുന്ന്, മുണ്ടോത്ത്, ആനവാതുക്കൽ, കരിങ്ങാറ്റി കോട്ട, പാലോറ.

രാവിലെ ഏഴുമുതൽ അഞ്ചുവരെ: ആയഞ്ചേരി സെക്‌ഷൻ: നായർകണ്ടി, ആക്കൂൽ, പെരുമുണ്ടച്ചേരി മസ്ജിദ്, പാതാളകുന്ന്, താരേ കനാൽ, നരിക്കാട്ടേരി. 

രാവിലെ എട്ടുമുതൽ ഒന്നുവരെ
പേരാമ്പ്ര സൗത്ത് സെക്‌ഷൻ: കോർട്ട് റോഡ്, ചേനോളി റോഡ്, പേരാമ്പ്ര ട്രഷറി പരിസരം, അമ്പാളിതാഴ, ആലോട്ടി പൊയിൽ, ആയടക്കണ്ടി.

രാവിലെ എട്ടുമുതൽ നാലുവരെ
കക്കട്ട് സെക്‌ഷൻ: മന്ദംകണ്ടി, പീകോങ്ങ്, സി.പി. മുക്ക്, കമ്പനിമുക്ക്, ജാതിയോറ, കുനിയാപൊയിൽ, മണ്ണിയൂർ താഴെ, കണ്ടോത്ത് കുനി, പാണ്ഡ്യമ്പ്രം.

രാവിലെ എട്ടുമുതൽ ആറുവരെ
തിരുവമ്പാടി സെക്‌ഷൻ: മധുരമൂല, വിളക്കാൻതോട്. 

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: കുന്ദമംഗലം സെക്‌ഷൻ: കളരിക്കണ്ടി റോഡ്, ഭജനമഠം.

ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ:
 പേരാമ്പ്ര സൗത്ത് സെക്‌ഷൻ: ഒ.ക്കെ റോഡ്, പാറപ്പുറം. 


Previous Post Next Post