ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി സ്പെക്ട്രം ജോബ് ഫെയര്‍ നാളെ (മാര്‍ച്ച് 10)

 

കോഴിക്കോട്:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി  സ്പെക്ട്രം ജോബ് ഫെയര്‍ മാര്‍ച്ച് 10ന് രാവിലെ 10  മണിക്ക് കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 


ഐ.ടി.ഐ പാസായവര്‍ക്ക്  ജോബ് ഫെയറില്‍ പങ്കെടുക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് www.spectrumjobs.org എന്ന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 9947454618, 8848487385
Previous Post Next Post