ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.

7 am to 2 pm

  • മേപ്പയ്യൂർ സെക്ഷൻ : ജനകീയമുക്ക്, കണ്ണങ്കോട്ട്പാറ, എടത്തിൽ മുക്ക്, പട്ടോനക്കുന്ന്


8 am 5 pm
  • തിരുവമ്പാടി സെക്ഷൻ : കാരാട്ടുപാറ പമ്പ് ട്രാൻസ്ഫോർമർ പമ്പ് പരിധിയിൽ, തറിനറ്റം, വഴിക്കടവ്, നെല്ലാനിച്ചാൽ
  • ഉണ്ണികുളം സെക്ഷൻ : വള്ളിപ്പറ്റ ഭാഗങ്ങളിൽ ബാലുശ്ശേരി സെക്ഷൻ : കുറുമ്പൊയിൽ, തോരാട്

8 am to 6 pm 
  • നടുവണ്ണൂർ സെക്ഷൻ : ആഞ്ഞോളിമുക്ക്, നടുവണ്ണൂർ SBI പരിസരം, ദാദി ടവർ പരിസരം


9 am to 5 pm
  • മേപ്പയ്യൂർ സെക്ഷൻ : വയിലോപ്പള്ളി, വായനശാല, മമ്മിളിക്കുളം, രാമല്ലൂർ, രാമല്ലൂർ AKG, രാരോത്ത് മുക്ക്, ചാലിക്കണ്ടിതാഴെ

9 am to 5 pm

  • മേലടി സെക്ഷൻ : ബിസ്മിനഗർ, മുളിക്കണ്ടം മുക്ക്, ചൊറിയൻചാൽ, ആവിത്താര, അറബി കോളേജ്, ഗ്രാമീണകലാവേദി, മമ്പറം ഗേറ്റ്
Previous Post Next Post