ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും.

7.00 am to 2.00 pm


 • കക്കോടി സെക്ഷൻ : ചോയ് ബസാർ, ബദിരൂർ, കോട്ടൂപ്പാടം, തെക്കണ്ണിത്താഴം, സി.എം.ജി. ലൈൻ, ആറാട്ട് പൊയ്യിൽ, വേദാ,കാണാട്ട് പറമ്പത്ത് മീത്തൽ, - വടക്കേകരതാഴം . 

7.00 am to 4.00 pm


 • കൂമ്പാറ സെക്ഷൻ: കള്ളി പാറ, മാവൂർ ഹാജി റോഡ്, കള്ളിപ്പാറ വയൽ, തേൻ അരുവി.

7.30 am to 3.30 pm


 • നടുവണ്ണൂർ സെക്ഷൻ : കൊല്ലന്റെവളവ്, മുണ്ടോത്ത്, കക്കൻഞ്ചേരി, ആനവാതിൽ, നെല്ലിക്കുന്ന്.

8.00 am to 4.00 pm


 • കക്കട്ടിൽ സെക്ഷൻ: ഉണിയാർകണ്ടി, അമ്പലക്കുളങ്ങര, മധു കുന്ന്, കാഞ്ഞിരപ്പാറ, വെള്ളൊലിപ്പിൽ, നിറ്റൂർ, പട്ടക്കണ്ടിപ്പാറ .

8.00 am to 5.00 pm

 • ഓമേശ്ശേരി സെക്ഷൻ : പുറായിൽ, വെളിമണ്ണ, ചക്കികാവ് 
 • കുന്ദമംഗലം സെക്ഷൻ: താഴെ മുണ്ടക്കൽ, ഖാദി ബോർഡ് പരിസരം, മുണ്ടക്കൽ,മുണ്ടക്കൽ ഈസ്റ്റ്, മുണ്ടക്കൽ സ്ക്കൂൾ പരിസരം, ചെറുകുളത്തൂർ, ഇ.എം.എസ്. സ്കൂൾ പരിസരം, കിഴക്കുംപാടം.

8.00 am to 6.00 pm


 • കോടഞ്ചേരി സെക്ഷൻ: നല്ലി പൊയിൽ ടൗൺ, കൊരങ്ങൻ പാറ, പാത്തി പാറ, ( മുണ്ടൂർ ,കണ്ടത്തൻച്ചാൽ, ഐരാറ്റുപടി, കോരോട്ടുപാറ,

8.30 am to 13.00 pm


 • ഓമശ്ശേരി സെക്ഷൻ: അമ്പലക്കണ്ടി, പുതിയോത്ത്, മുണ്ടുപാറ ഗെയിൽ, തൂങ്ങാമ്പുറം .

8.30 am to 5.30 pm


 • കുന്ദമംഗലം സെക്ഷൻ : ഒവുങ്ങര, മൊണാഡ് ഹോട്ടൽ പരിസരം.

9.00 am to 12.00 pm


 • മേപ്പയൂർ സെക്ഷൻ: മാവിൻ ചുവട് കീഴരിയൂർ.

9.00 am to 5.00 pm


 • മേപ്പയൂർ സെക്ഷൻ: അത്തിയാറ്റിൽ, അണ്ടിച്ചേരി, കോരപ്ര, വടക്കും മുറി, മന്നാടി കോളനി, തരോൽ മുക്ക് .

10.00 am to 12.30 pm


 • മാവൂർ സെക്ഷൻ : അമ്പലമുക്ക്, കട്ടക്കളം, ചാലിയാർ ക്രഷർ,പള്ളിക്കടവ്, വാര്യം പാടം, പള്ളിത്താഴം,
Previous Post Next Post