ടീമുകൾ ബുധനാഴ്ച കോഴിക്കോടെത്തും; സന്തോഷ് ട്രോഫി മത്സരങ്ങൾ 16 മുതൽ


മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോളിൽ പങ്കെടുക്കുന്ന ടീമുകൾ ബുധനാഴ്ച മലപ്പുറത്തെത്തും. ആതിഥേയരായ കേരളമടക്കം ഏഴ് ടീമുകളാണ് അന്നേദിവസമെത്തുക. ബാക്കിയുള്ള മൂന്ന് ടീമുകൾ വ്യാഴാഴ്ചയെത്തും.


പഞ്ചാബാണ് ആദ്യം കേരളത്തിലെത്തുക. പുലർച്ചെ രണ്ടിന്‌ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന മുൻചാമ്പ്യന്മാരെ സംഘാടകർ സ്വീകരിക്കും. അന്നേദിവസം മേഘാലയ, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഒഡിഷ, മണിപ്പുർ ടീമുകൾ കൂടിയെത്തും. ഗുജറാത്ത്, കർണാടക, സർവീസസ് ടീമുകളാണ് അടുത്തദിവസം വരിക. ലക്‌സോറ ഹോട്ടൽ ആൻഡ് സ്പാ, ദ ടെറസ്, ഫോക്കസ് റെസിഡൻസി എന്നീ ഹോട്ടലുകളിലാണ് ടീമുകൾക്ക് താമസം ഒരുക്കിയിരിക്കുന്നത്.

Santosh Trophy Groups & Fixtures

Group A: Meghalaya, Punjab, West Bengal, Rajasthan, Kerala
 • West Bengal vs Punjab: April 16, 9.30 AM , Kottappadi Football Stadium (KFS)
 • Kerala vs Rajasthan: April 16, 8 PM, Manjeri Payyanad Football Stadium (MPFS)
 • Rajasthan vs Meghalaya: April 18, 4 PM, KFS
 • Kerala vs West Bengal: April 18, 8 PM, MPFS
 • Punjab vs Rajasthan: April 20, 4 PM, KFS
 • Meghalaya vs Kerala: April 20, 8 PM, MPFS
 • West Bengal vs Meghalaya: April 22, 4 PM, KFS
 • Punjab vs Kerala: April 22, 8 PM, MPFS
 • Rajasthan vs West Bengal: April 24, 4 PM, KFS
 • Meghalaya vs Punjab: April 24, 8 PM, MPFS


Group B: Gujarat, Karnataka, Odisha, Services, Manipur
 • Odisha vs Karnataka: April 17, 4 PM, KFS
 • Manipur vs Services: April 17, 8 PM, MPFS
 • Services vs Gujarat: April 19, 4 PM, KFS
 • Manipur vs Odisha: April 19, 8 PM, MPFS
 • Gujarat vs Manipur: April 21, 4 PM, KFS
 • Karnataka vs Services: April 21, 8 PM, MPFS
 • Karnataka vs Manipur: April 23, 4 PM, KFS
 • Odisha vs Gujarat: April 23, 8 PM, MPFS
 • Services vs Odisha: April 25, 4 PM, KFS
 • Gujarat vs Karnataka: April 25, 8 PM, MPFS


Santosh Trophy Semi-Finals
 • Winner Group A vs Runners-up Group B: April 28, 8 PM, MPFS
 • Winner Group B vs Runners-up Group A: April 29, 8 PM, MPFS
Santosh Trophy Final
 • Winner Match 21 vs Winner Match: May 2, 8 PM
Previous Post Next Post