ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും.

രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ: 
  • കോടഞ്ചേരി സെക്‌ഷൻ പരിധിയിൽ തട്ടൂർപറമ്പ്, കുപ്പായകോട്, കൈപുറം, 
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി 19, പൊയിൽതാഴെ, കാഞ്ഞികാവ്. 
രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ: 
  • കൂമ്പാറ സെക്‌ഷൻ പരിധിയിൽ അകമ്പുഴ, കരിമ്പ്, തടത്തിൽപടി, മഴുവഞ്ചേരി, പാമ്പൻകാവ്, താഴെ കക്കാട്.
രാവിലെ എട്ടു മുതൽ രാവിലെ 10 വരെ
  • കാക്കൂർ സെക്‌ഷൻ പരിധിയിൽ കാപ്പുമല, പുതിയോട്ടുകണ്ടി, അമ്പലപൊയിൽ.
രാവിലെ 10 മുതൽ 1.30 വരെ: 
  • കക്കോടി സെക്‌ഷൻ പരിധിയിൽ എരഞ്ഞോത്ത് താഴം, കൂടത്തുംപൊയിൽ, വിവേക, എസ്റ്റേറ്റ് താഴം, ചെലപ്രം ബസാർ, ഉണ്ണിമുക്ക്, കോട്ടുകുളങ്ങര
Previous Post Next Post