ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴര മുതൽ വൈകീട്ട് മൂന്ന് വരെ
  • മാവൂർ സെക്‌ഷൻ പരിധിയിൽ നൊച്ചിക്കാട്ടുകടവ്, ചെറൂപ്പ, ഊർക്കടവ്, ആയങ്കുളം പരിസരം, കണ്ണിപറമ്പ്, കായേരി, വില്ലേരിക്കുന്ന്, മുഴാപ്പാലം, കുനിയിൽക്കടവ്, കുറ്റിക്കടവ്

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ
  • മുക്കം സെക്‌ഷൻ പരിധിയിൽ ഗേറ്റുംപടി, തിരുവമ്പാടി എസ്റ്റേറ്റ്, കൂടങ്ങര മുക്ക്, കുമാരനെല്ലൂർ, മണ്ടാംകടവ്

  • തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ മേലെ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫോർമറിൽനിന്നും മേലെ പൊന്നാങ്കയം ഭാഗത്തേക്ക്. 
  • ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ അരീക്കൽ
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ആഞ്ഞൊളിമുക്ക്, നടുവണ്ണൂർ എസ്.ബി.ഐ. പരിസരം, ഉപ്പൂത്തിമുക്ക്, ഖാദി ടവർ പരിസരം. 

രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ നെല്ലിക്കുന്ന്, ആന വാതിൽ
  • മേപ്പയ്യൂർ സെക്‌ഷൻ പരിധിയിൽ അത്തിആറ്റിൽ, അണ്ടിച്ചേരി, കോരപ്ര, മന്നാടി കോളനി, തറോൽ മുക്ക്. 

പത്തര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ
  • കക്കോടി സെക്‌ഷൻ പരിധിയിൽ കക്കോടി ബസാർ മുതൽ നായർ പീടിക ട്രാൻസ്ഫോർമർവരെ.
Previous Post Next Post