ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.

7.30 am - 3.00 pm 
  • മാവൂർ സെക്ഷൻ: പുഞ്ചപ്പാടം, പെരുവയൽ, പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്, കൊടശ്ശേരിതാഴം, ജനത, എയർടെൽ, അയ്യപ്പൻകാവ്, കൂട്ടായി, ചെറൂപ്പ ടെലിഫോൺ എക്സ്ചേഞ്ച്. 
8.00 am - 5.00 pm 
  • നടുവണ്ണൂർ സെക്ഷൻ: പാലോറ, കരിങ്ങാറ്റികോട്ട, മുണ്ടോത്ത്. 

8.30 am - 5.30 pm 
  • കാക്കൂർ സെക്ഷൻ: പൊയിൽതാഴം, മാവരെക്കണ്ടി, വലിയ വീട്ടിൽ, അരയന്നപൊയിൽ, കള്ളങ്ങാടിതാഴെ, കോളിക്കോട് മല, ചീക്കിലോട് നമ്പർ - 1.
Previous Post Next Post