
വൈത്തിരി:വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം കൽപ്പറ്റ കൂടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19)ആണ് മരിച്ചത് ബൈക്കും ലോറിയും കൂട്ടിയിടിച്ചാതിനുശേഷം ലോറി യുവാവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു