ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഞായറാഴ്ച്ച) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (ഞായറാഴ്ച്ച) വൈദ്യുതി മുടങ്ങും.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ
  • ഉണ്ണികുളം സെക്‌ഷൻ :- കരുവാറ്റ, പാടത്തുംകുഴി, ചൂണ്ടിക്കാട്ടുപൊയിൽ, പേപ്പാല, കുളങ്ങരാംപൊയിൽ. 
രാവിലെ 10 മുതൽ നാല് വരെ: 
  • കല്ലായി സെക്‌ഷൻ :- പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിസരം, പന്നിയങ്കര ടെലിഫോൺ എക്സ്‌ചേഞ്ച് പരിസരം, മേലേരിപ്പാടം, ഫോർ വിങ്‌സ്‌
പ്രത്യേക അറിയിപ്പ്: കെ.വി. വെസ്റ്റ്ഹിൽ സബ്‌സ്റ്റേഷനിൽ ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 22 മുതൽ 23 വരെ വൈദ്യുതവിതരണത്തിൽ ഭാഗികമായ നിയന്ത്രണമുണ്ടാകുവാൻ സാധ്യതയുണ്ട്.
Previous Post Next Post