
താമരശേരി: ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു ഗതാഗത തടസ്സം നേരിടുന്നു. വൈകുന്നേരം അഞ്ച് മണിയോടെ ചുരം ആറിനും ഏഴാം വളവിനും ഇടയിലാണ്
അപകടം നടന്നത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലിസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.