അമ്പായത്തോട് ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടം

ഫോട്ടോ: നാട്ടുവാർത്ത താമരശ്ശേരി
താമരശ്ശേരി.ദേശീയപാതയിൽ അമ്പായത്തോടിന് സമീപം ആംബുലൻസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സ്ഥലത്ത് നേരിയ തോതിൽ ഗതാഗത തടസം നേരിട്ടു. രണ്ടു ആംബുലൻസിലേയും ആളുകൾക്ക് നിസാരമായി പരിക്കേറ്റു.
അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ബത്തേരി ISM ഐസിയു ആംബുലൻസും ഡിസ്റ്റാർജ് രോഗിയെ കൊണ്ടു പോകുന്ന കൽപ്പറ്റ സർക്കാർ ഹോസ്പ്പിറ്റലിലെ ആംബുലൻസുമാണ് കൂട്ടിയിടച്ചത് കൂട്ടിയിടിച്ച വാഹനത്തിലുള്ളവരെ മറ്റു ആമ്പുലൻസുകളിൽ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലും ബത്തേരി സ്വദേശിയെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി ഗതാഗത തടസം നീക്കി
Previous Post Next Post