ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങും.

രാവിലെ 10 മുതൽ 12 വരെ
  • പേരാമ്പ്ര സൗത്ത് സെക്‌ഷൻ:-കിഴിഞ്ഞാണ്യം ട്രാൻസ്ഫോർമറിന്റെ പരിസരങ്ങൾ, ശിശുമന്ദിരം റോഡ്
രാവിലെ 10 മുതൽ ഒന്നുവരെ
  • മേലടി സെക്‌ഷൻ:-മൂലംതോട്, തേവർമഠം, പാലച്ചുവട്,
രാവിലെ 10 മുതൽ അഞ്ചുവരെ
  • പേരാമ്പ്ര നോർത്ത്:- എരവട്ടൂർ, എരവട്ടൂർ ചേർമലക്കോളനി, ഫീഡ് ഫാം

Read alsoറിഫ മെഹ്നുവിന്റെ റീ-പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

രാവിലെ 10.30 മുതൽ 1.30 വരെ:
  • മേലടി സെക്‌ഷൻ :- കുലുപ്പ, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി കീരംകൈ, മുണ്ടാളി. 
രാവിലെ 10.30 മുതൽ 2.30 വരെ
  • അരിക്കുളം സെക്‌ഷൻ:-കാളിയത്ത് മുക്ക്, പുത്തുപ്പട്ട, പൂതേരിപ്പാറ. 
ഉച്ചയ്ക്ക് 12.30 മുതfൽ 1.30 വരെ
  • പന്തീരാങ്കാവ് സെക്‌ഷൻ :-നാഗത്തുംപാടം, കുന്നത്ത് പാലം ഭാഗങ്ങളിൽ ഭാഗികമായി.
Previous Post Next Post