വാഹന ലേലം 21 ന്

represention image 
കോഴിക്കോട്: സിറ്റിയിലെ വിവിധ  പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുളളതും, അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 34 വാഹനങ്ങൾ എംഎസ്ടിസി ലിമിറ്റഡ് മുഖേന ഇ ഓക്ഷൻ വഴി ജൂൺ 21 ന് രാവിലെ 11 മണി മുതൽ വൈകീട്ട് നാല് വരെ ഓൺലൈനായി ലേലം ചെയ്യും.  


Read alsoഭൂമി ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചു

താത്പര്യമുളളവർക്ക് എംഎസ്ടിസി വെബ്സൈറ്റിൽ ARID=333671
ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.  ഫോൺ : 0495 2722673.
Previous Post Next Post