നാളെ (ശനി) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (04/6/2022 ശനി) വൈദ്യുതി മുടങ്ങും.

 7:00am - 3:00pm  
  • തൊട്ടിൽപാലം  സെക്ഷൻ: ജാതിയൂർ ട്രാൻസ്ഫോമർ, കൂട്ടൂർ ട്രാൻസ്ഫോമർ, ചങ്ങരംകുളം ട്രാൻസ്ഫോമർ, 
7:00am - 2.30pm 
  • ചക്കിട്ടപാറ സെക്ഷൻ: ഷാപ്പ് മുതൽ നരിനട , ചെറുവള്ളിമുക്ക്

Read alsoടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധ; ബൈക്ക് യാത്രികർക്ക് പരിക്ക്

7.30am - 2:00pm
  • അരിക്കുളംസെക്ഷൻ:  ഒറ്റക്കണ്ടം, എജി പാലസ്, മഞ്ഞിലാടുകുന്ന്, തടോളിത്താഴ, വൈദ്യരങ്ങാടി, മുത്താമ്പി, കോഴിപ്പുറത്ത് കോളനി, നായാടൻ പുഴ, നമ്പ്രത്തുകര, പുതുശ്ശേരിത്താഴ, കുന്നോത്ത് മുക്ക്
8:00am - 5:00pm
  • കോടഞ്ചേരി സെക്ഷൻ: മീൻമുട്ടി, പുലിക്കയം, 
  • കുന്നമംഗലം സെക്ഷൻ: പടനിലം, ഭജനമഠം, 
  • നടുവണ്ണൂർ സെക്ഷൻ: മുണ്ടോത്ത്, പാലോറ, കോവൂർ വെള്ളിപറമ്പ് - മായനാട് പെരുമ്പള്ളിക്കാവ് പരിസര പ്രദേശം.
9:00am - 12:00pm: 
  • അത്തോളി സെക്ഷൻ: കൊടശ്ശേരി, പെരളിമല, അടുവാട് , തോരായി, തോരായിക്കടവ്, ചെമ്മീൻ കമ്പനി, കോട്ടക്കുന്ന്, പൊറകോളി പൊയിൽ, കുറുവാളൂർ അമ്പലം, കുന്നത്തറ, കൂമുള്ളി, എയർടെൽ കൂമുള്ളി, പുത്തഞ്ചേരി, മാറാത്ത്, മാറാത്ത് പള്ളി, 

9:00am - 6:00pm
  • പൊറ്റമ്മൽ സെക്ഷൻ: മീൻപാലക്കുന്ന്
9:00am- 5:00pm
  • പേരാമ്പ്ര നോർത്ത് സെക്ഷൻ: കുട്ടോത്ത്, മഠത്തിൽമുക്ക് ആവള,
  • നടുവണ്ണൂർ സെക്ഷൻ: കാവു തറ, മാമ്പറ്റ, പള്ളിയത്തുകുനി
Post a Comment (0)
Previous Post Next Post