നാളെ (വെള്ളിയാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (03/6/2022 വെള്ളി) വൈദ്യുതി മുടങ്ങും.

 8.00am - 5.00pm
  • കൂമ്പാറ സെക്ഷൻ: കരിങ്കുറ്റി, കുളിരാമുട്ടി. 
9.00am - 12.00pm 
  • പുതുപ്പാടി സെക്ഷൻ: മണൽവയൽ, വള്ളിയാട്, മൂപ്പൻകുഴി, ലിസ കോളജ്. 

Read alsoപട്ടിണിക്കിട്ടു, ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ്'; ക്രൂരപീഡനം വ്യക്തമാക്കുന്ന മോഡല്‍ ഷഹാനയുടെ ഡയറികുറിപ്പുകൾ പുറത്ത്

9.00am-5.00pm 
  • പുതുപ്പാടി സെക്ഷൻ: മലപുറം ടൗൺ, അപ്പുറത്ത് പൊയിൽ, നെരൂക്കംചാൽ. 
9:00am-6.00pm 
  • പൊറ്റമ്മൽ സെക്ഷൻ: കൂടിൽതോട്
Previous Post Next Post