
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയുടെ ഇൻഫെർട്ടിലിറ്റി ഒ.പി എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും. ബുക്കിംങ് സമയം രാവിലെ എട്ട് മുതൽ ഉച്ച 12 വരെ. ഫോൺ: 0495 2721680.
Tags:
Hospital
Our website uses cookies to improve your experience. Learn more
Ok