മുക്കത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ


മുക്കം:കറുത്ത പറമ്പിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ( 22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

Read alsoബാലുശ്ശേരി പുത്തൂർവട്ടത്ത് പെട്രോൾ പമ്പിനു സമീപം വൻ തീപിടിത്തം

Previous Post Next Post