നാളെ (ബുധനാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (22/6/2022 ബുധൻ) വൈദ്യുതി മുടങ്ങും.

07:00am - 02:00pm 
  • കൂട്ടാലിട സെക്ഷൻ: കാട്ടാംവള്ളി, മരപ്പാലം, വാകയാട്, വാകയാട് കോട്ട, മുതുവനത്താഴെ, വെറ്റിലക്കണ്ടി. 
08:00am - 02:00pm 
  • നടുവണ്ണൂർ സെക്ഷൻ: മനാട് 

Read alsoടാറ്റ എത്തുന്നു; ഊരാളുങ്കൽ സൈബർ പാർക്ക്‌ ഹൗസ്‌ ഫുൾ

08:00am - 05:00pm 
  • മുക്കം സെക്ഷൻ: ഓടത്തെരു, എൻ.സി ഹോസ്പിറ്റൽ, മോളിക്കാവ്. 
  • ബാലുശ്ശേരി സെക്ഷൻ: തോരാട്, വയലട, കുറുമ്പൊയിൽ. 
  • താമരശ്ശേരി സെക്ഷൻ: തച്ചൻപൊയ്യിൽ, ചാലക്കര, നെരവംപാറ. 
09:00am - 04:00pm 
  • പൊറ്റമ്മൽ സെക്ഷൻ: ഗ്രീൻവാലി കോളനി, കൂടിൽ തോട്. 
09:00am- 05:00pm 
  • സെൻട്രൽ സെക്ഷൻ: പുതിയറ, ജയിൽ റോഡ്, സാമൂറിയൻസ് റോഡ്, പാളയം. 
09:00am - 06:00pm 
പൊറ്റമ്മൽ സെക്ഷൻ: നേതാജി നഗർ, ഹരിത നഗർ, പൈപ്പ് ലൈൻ റോഡ്.
Previous Post Next Post