പതിനൊന്നുകാരൻ പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചുതാമരശ്ശേരി: പൂനൂർ പുഴയിലെ ഒഴുക്കിൽപ്പെട്ട് പതിനൊന്ന് കാരൻ മരിച്ചു. പൂനൂർ ഏഴു വളപ്പിൽ അബദുൽ ജലീലിൻ്റെ (അക്ഷയ) മകൻ റയാൻ മുഹമ്മദ്  (10)ആണ് പുനൂർ പുഴയിൽ തട്ടാഞ്ചേരി ഭാഗത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം 
മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിന് അലി, റസ് ബിൻ അലി
Previous Post Next Post