ഗതാഗത നിയന്ത്രണം
ഫറോക്ക്:ഫറോക്ക് ചുങ്കം- ഫറൂഖ് കോളജ് റോഡ്, ഫറൂഖ് കോളജ് -കാരാട് റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍(28-07-2022) പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Read alsoവാട്സാപ്പിൽ പുതിയ അപ്ഡേഷൻ, 'കെപ്റ്റ് മെസേജ്'; ബീറ്റയിൽ അപ്ഡേറ്റ് ഉടൻ ലഭ്യമാകും

Previous Post Next Post