🚨⚠️ TRAFFIC UPDATES CALICUT CITY



കോഴിക്കോട്‌ :ദേശീയപാത 766ൽ മലാപ്പറമ്പ്‌ ജംഗ്ഷനിൽ രൂക്ഷമായ ഗതാഗത തടസ്സം. ഇന്ന് രാവിലെ മുതൽ തന്നെ കോഴിക്കോട്‌ നഗരത്തിലേക്ക്‌ വാഹനങ്ങൾ അധികമായി വരുന്നത് ‌ കാരണത്താലും, ദേശീയപാത 66ൽ പലയിടങ്ങിലും റോഡ്‌ നിർമ്മാണ ജോലികൾ നടക്കുന്നതിനാലുമാണ് ഗതാഗത തടസ്സം.
ഇന്ന് മാങ്കാവിൽ ലുലു മാൾ തുറന്നത് കൊണ്ട്‌  വാഹനങ്ങളുടെ വലിയ നിര തന്നെയാണ് നഗരത്തിന്റെ എല്ലാ ജംഗ്ഷനുകളിലും സിഗ്നലുകളിലും. 

TRAFFIC UPDATES CALICUT CITY

Previous Post Next Post