നരിക്കുനി ഗവ: ഹയർ സെക്കണ്ടറിയിൽ അധ്യാപക ഒഴിവുകൾ: ഇൻ്റർവ്യൂ ആഗസ്റ്റ് രണ്ടിന്നരിക്കുനി: നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സോഷ്യോളജി (HSST Jr), ഇംഗ്ലീഷ് ( HSST Jr), Computer Application (HSST Jr), എന്നീ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. 
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 02.08. 2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന മുഖാമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.

കൂടുതൽ വിവരങ്ങൾക്ക്: 9847822674
Previous Post Next Post