MrJazsohanisharma

ഈദ്ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു




മുക്കം: കാരമൂല സ്വദേശിയും മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറിയുമായ പി ടി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്.
മുക്കം ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്ന കോംപ്ലക്സിൽ നടന്ന സംയുക്ത ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post