അധ്യാപക ഒഴിവ്
നരിക്കുനി: GHSS നരിക്കുനി, ഹൈസ്കൂൾ വിഭാഗത്തിൽ താത്കാലികമായി ഒഴിവ് വന്ന ബയോളജി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 8 - 7 - 22 വെള്ളി 2 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
Previous Post Next Post