മുക്കം മാളിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചുമുക്കം: മുക്കത്ത് ഷോപ്പിംഗ് മാളിന്റെ ഫൈബർ സീലിംഗിൻ്റെ മുകളിൽ നിന്ന് തൊഴിലാളി വീണു മരിച്ചു. ഓമശ്ശേരി വെളിമണ്ണ സ്വദേശി ബാബു രാജാണ് മരണപ്പെട്ടത്.
ഇലക്ട്രിക്ക് ജോലിക്കായി മുകളിൽ കയറിയ അദ്ധേഹം നാലാം നിലയിൽ നിന്ന് കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം, ഗുരുതര പരിക്കുപറ്റിയ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Previous Post Next Post