
താമരശ്ശേരി:ചുരത്തിൽ എട്ടാം വളവിന് മുകളിലായി ഡ്രൈനേജിലേക്ക് ചാടിയ ലോറിയിൽ നിന്നും (സിമന്റ്) ലോഡ് മാറ്റിക്കയറ്റുന്നതിനാൽ 3.00 മണിക്ക് ശേഷം നേരിയ തോതിൽ ഭാഗികമായി ഗതാഗതതടസ്സം നേരിടുന്നതാണ്. യാത്രക്കാർ ശ്രദ്ധിക്കുക
Read also: മഴക്കെടുതി; സംസ്ഥാനത്ത് മരണസംഖ്യ 13 ആയി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
Tags:
traffic