ചുരത്തില്‍ അപകടം;ഗതാഗത തടസ്സം നേരിട്ട് കൊണ്ടിരിക്കുന്നുതാമരശ്ശേരി:ചുരത്തില്‍ 7,8 വളവുകള്‍ക്കിടയില്‍ ബൈക്ക് KSRTC ക്ക് അടിയില്‍ പെട്ട് അപകടം. ബൈക്ക് യാത്രക്കാരന് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ് മാറ്റി ബ്ലോക്ക് തീർന്നുകൊണ്ടിരിക്കുന്നു.

Read alsoഅങ്കണവാടി ഹെല്‍പ്പര്‍ നിയമനം

Previous Post Next Post