പോക്സോ: യുവാവ് അറസ്റ്റിൽനാദാപുരം: അർധരാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയോട് സ്വദേശി തൈവെച്ചകള്ളിയിൽ ഇസ്മായിലിനെയാണ് (38) അറസ്റ്റ് ചെയ്തത്. 
ജൂൺ 28നാണ് കേസിനാസ്പദമായ സംഭവം. മോഷണം, കഞ്ചാവുകടത്ത് ഉൾപ്പെടെയുള്ള നിരവധി കേസിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Previous Post Next Post