
പുതുപ്പാടി:കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപത്തെ പറമ്പിലാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനുമുണ്ടായത്. ആളപായമില്ല.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായതിനാല്‍ കാര്യമായ ഒന്നും കണ്ടെത്താനിയില്ല. രാവിലെ ബോംബ് സക്വാഡ് എത്തി പരിശോധന നടത്തും