
ഈങ്ങാപ്പുഴ: മലപുറം നെരൂക്കുംചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കോടഞ്ചേരി നെല്ലിപ്പയിൽ സ്വദേശി രാജിനാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ രജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം
Tags:
Accident