നാളെ ( വെള്ളിയാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (12/8/2022 വെള്ളി) വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതൽ 11 വരെ:
പൊയിൽതാഴം മുതൽ പുറ്റുമണ്ണിൽ താഴം വരെ, പെരുവട്ടിപ്പാറ മുതൽ കിഴക്കാൽ കടവ് വരെ.

രാവിലെ 8 – 5 മണി വരെ : 
മേലെ കൂമ്പാറ, താന്നികുന്ന്, പീടികപ്പാറ, തേനരുവി, വെളിമണ്ണ ടവർ, ചക്കിക്കാവ്, പുറായിൽ, എജ്യു പാർക്ക്, മണിമുണ്ട, കൂടത്തായി, കൊല്ലപ്പടി, ചാമോറ, വിന്നേഴ്സ്.
രാവിലെ 9 – 1 മണി വരെ
ചുങ്കം, വെസ്റ്റ്ഹിൽ, കലക്ടേഴ്സ് ബംഗ്ലാവ് പരിസരം.

രാവിലെ 9 – 5 മണി വരെ: 
കോട്ടൂളി, പട്ടേരി, ചാലിടം, പൂവത്തിൻ ചോല, താനിയംകുന്ന്, മണിചേരിമല, തൂവക്കടവ്.

രാവിലെ 10 – 2 മണി വരെ: 
പയമ്പ്ര മുതൽ പുറ്റ്മണ്ണിൽ താഴം വരെ, പയമ്പ്ര കാവ്‌, പെരുവെട്ടി ക്രഷർ.

ഉച്ചയ്ക്ക്  2 – 5 മണി വരെ: 
കടുങ്ങോംചിറ, കനകാലയ, ചക്കോരത്തുകുളം
Previous Post Next Post