കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്:നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ രാവിലെ 11 വരെ
  • പുതുപ്പാടി സെക്‌ഷൻ പരിധിയിൽ മാവുള്ളപൊയിൽ, കല്ലുള്ളതോട്, മേനോൻപാറ, ചെമ്പ്രക്കുണ്ട, മണിക്കുന്ന്, കോറി

ഏഴുമുതൽ മൂന്നുവരെ
  • ഉണ്ണികുളം സെക്‌ഷൻ പരിധിയിൽ കരുമല, ഉപ്പുംപെട്ടി, തേനാകുഴി, തീർഥകുഴിച്ചാൽ, എകരൂൽ ടൗൺ, വള്ളിയോത്ത്, അനന്തൻകണ്ടി.
എട്ടുമുതൽ ആറുവരെ
  • കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ ആനപ്പാറ, വര്യട്ട്യാക്ക്, താഴെ വര്യട്ട്യാക്ക്, ലോയിഡ് വില്ല

ഒമ്പതുമുതൽ 11.30 വരെ: 
  • ഫറോക്ക് സെക്‌ഷൻ പരിധിയിൽ ചെറുവണ്ണൂർ ജങ്‌ഷൻ

ഒമ്പതുമുതൽ രണ്ടുവരെ: 
  • നരിക്കുനി സെക്‌ഷൻ പരിധിയിൽ മച്ചക്കുളം, പുല്ലാളൂർ

10.30 മുതൽ 12.30 വരെ: 
  • ഫറോക്ക് സെക്‌ഷൻ പരിധിയിൽ ഫറോക്ക് ഗവൺമെന്റ് ഹൈസ്കൂൾ പരിസരം, ശ്മശാനം റോഡ്, എസ്കോട്ടൽ.


11 മുതൽ മൂന്നുവരെ
  • പുതുപ്പാടി സെക്‌ഷൻ പരിധിയിൽ കട്ടിപ്പാറ, അമരാട്, ത്രിവേണി, കാൽവരി, കൊളമല

11.30 മുതൽ രണ്ടുവരെ
  • ഫറോക്ക് സെക്‌ഷൻ പരിധിയിൽ നല്ലൂർ സ്കൂൾ, ഹരിജൻ ബ്രിക്സ് റോഡ്, മിൽക്ക് സൊസൈറ്റി, നല്ലൂർ പെട്രോൾ പമ്പ്. 
Previous Post Next Post