
താമരശ്ശേരി: ചുരത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു. ചുരം ഒമ്പതാം വളവിലെ റോഡിലാണ് നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞത്. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ചുരത്തില്‍ ഗതാഗത തടസം നേരിടുന്നു.
Churam accident
Read also: പന്നിക്കോട്ടൂരിൽ കിണറിൽ അജ്ഞാത മൃതദേഹം

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident