കോഴിക്കോട് ജില്ലയിൽ നാളെ (ഞായർ ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ: കെടക്കാട്ടുമുറി, ഓട്ടുകമ്പനി, അകലാപ്പുഴ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മുചുകുന്ന് കോളജ്, ഹിൽബസാർ, പാച്ചാക്കൽ, വലിയഞാറ്റിൽ, പുളിയഞ്ചേരി, കന്നികുളം, വിവൺ കലാസമിതി, മരക്കുളം, തിക്കോടി, മേപ്പയൂർ സെക്‌ഷൻ പരിധി പൂർണമായി, പാലച്ചുവട്, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി, കീരംകൈ, മുണ്ടാളിത്താഴ, എടത്തുംതാഴ, തച്ചൻകുന്ന്, കീഴൂർ, മൂലംതോട് എന്നീ ഭാഗങ്ങൾ പൂർണമായി. മേലടി ടൗൺ, പയ്യോളി ബീച്ച്, കോട്ടക്കൽ, സർഗാലയ, കൊളാവിപ്പാലം, അറുവയൽ എന്നിവിടങ്ങളിൽ ഭാഗികമായി.∙
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ, മരുതോങ്കര റോഡ്, കെഇടി സ്കൂൾ.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ: നന്തവയൽ, കുഞ്ഞിമഠം, സിറാജുൽ ഹുദാ, നരിക്കോട്ടുംചാൽ, കടേകച്ചാൽ, മൊകേരി, വട്ടോളി, അമ്പലക്കുളങ്ങര

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post